ഞാന്‍ കാണുന്ന സ്വപ്നത്തില്‍
എന്നും നീ ഉണ്ടായിരുന്നു...
നിന്‍ മുഖവും, നിന്‍ പുഞ്ചിരിയും,
നീ എന്റേതെന്നു മന്ത്രിച്ചു...
സ്വപ്നത്തില്‍ മാത്രം
നീ എന്നെ സ്നേഹിച്ചു..
നിന്‍റെ സ്നേഹം എനിക്ക്
വെറും സ്വപ്നം മാത്രമായിരുന്നു....
ഈ സ്വപ്നത്തില്‍ ഞാന്‍
വെറുതെ മോഹിച്ചുപോകുന്നു
ഈ രാത്രിയെങ്ങിലും ഒന്ന് പുലരാതിരുന്നെങ്ങില്‍....!
എന്നും നീ ഉണ്ടായിരുന്നു...
നിന്‍ മുഖവും, നിന്‍ പുഞ്ചിരിയും,
നീ എന്റേതെന്നു മന്ത്രിച്ചു...
സ്വപ്നത്തില്‍ മാത്രം
നീ എന്നെ സ്നേഹിച്ചു..
നിന്‍റെ സ്നേഹം എനിക്ക്
വെറും സ്വപ്നം മാത്രമായിരുന്നു....
ഈ സ്വപ്നത്തില്‍ ഞാന്‍
വെറുതെ മോഹിച്ചുപോകുന്നു
ഈ രാത്രിയെങ്ങിലും ഒന്ന് പുലരാതിരുന്നെങ്ങില്‍....!

No comments:
Post a Comment