കലാലയം
അമ്മ പറഞ്ഞൊരു ദേവാലയം...
ആദ്യമായി കലാലയ പടി കയറുമ്പോള്‍
സന്തോഷം വിതുംബിയിരുന്നു.....
ഇസ്തിരിയുടെ ചൂടേറ്റ
പുതു വസ്ത്രങ്ങളും,
നിറങ്ങള്‍ കൊണ്ട് ഭംഗിയാര്‍ന്ന കുടയും,
പുതു മണമുള്ള പാഠപുസ്തകങ്ങളും...
എല്ലാം എനിക്ക് പുതുമയുള്ള
അനുഭവങ്ങളായിരുന്നു.....
ആ കലാലയ പടികളിലൂടെ
ഞാന്‍ തിരിച്ചു നടന്നപ്പോള്‍
എന്‍റെ മനസ്സ് അറിയാതെ ഇടറിയിരുന്നു....
കലാലയം എന്നില്‍ നിന്നും
വളരെ അകലെയായി...
മയില്‍പ്പീലി കുഞ്ഞിനുവേണ്ടി
മാറ്റിവച്ച പുസ്തക താളുകള്‍......
കലാലയ മതില്‍കെട്ടിനുള്ളില്‍
ഞാന്‍ സംസ്കരിച്ച
എന്‍റെ കലാലയ സ്മരണകള്‍...........!
ആദ്യമായി കലാലയ പടി കയറുമ്പോള്‍
സന്തോഷം വിതുംബിയിരുന്നു.....
ഇസ്തിരിയുടെ ചൂടേറ്റ
പുതു വസ്ത്രങ്ങളും,
നിറങ്ങള്‍ കൊണ്ട് ഭംഗിയാര്‍ന്ന കുടയും,
പുതു മണമുള്ള പാഠപുസ്തകങ്ങളും...
എല്ലാം എനിക്ക് പുതുമയുള്ള
അനുഭവങ്ങളായിരുന്നു.....
ആ കലാലയ പടികളിലൂടെ
ഞാന്‍ തിരിച്ചു നടന്നപ്പോള്‍
എന്‍റെ മനസ്സ് അറിയാതെ ഇടറിയിരുന്നു....
കലാലയം എന്നില്‍ നിന്നും
വളരെ അകലെയായി...
മയില്‍പ്പീലി കുഞ്ഞിനുവേണ്ടി
മാറ്റിവച്ച പുസ്തക താളുകള്‍......
കലാലയ മതില്‍കെട്ടിനുള്ളില്‍
ഞാന്‍ സംസ്കരിച്ച
എന്‍റെ കലാലയ സ്മരണകള്‍...........!

No comments:
Post a Comment