നിന്റെ വിടര്‍ന്ന ചുണ്ടുകളും,
ഉയര്‍ന്ന മുലകളും
എന്നിലെ കാമ അണുക്കളെ
ഉണര്‍ത്തുന്നു.
നിന്റെ നഗ്നതയിലേക്ക്
ആഴ്നിറങ്ങി
വിശുദ്ധ ബീജം നിക്ഷേപിക്കാന്‍
എനിക്കൊരു പാത്രം നല്കു.
സുഖങ്ങള്‍ക്കൊടുവില്‍ അവന്
അവളില്‍ നിക്ഷേപിച്ചത്
ഏതോ ജീവന്റെ കണികകള്‍
അത് അവളില്‍ വേരെടുത്തപ്പോള്
അവള് അറിഞ്ഞു,
ശരീരത്തെ സ്നേഹിച്ചവന്
പ്രണയത്തെ വഞ്ചിച്ചു...!!

കാമ അണുക്കള്‍ ! വിശുദ്ധ ബീജം .. താങ്കള്‍ ഇതു ലോകത്താണ് ?
ReplyDeleteഎങ്കിലും
ശരീരത്തെ സ്നേഹിച്ചവന്
പ്രണയത്തെ വഞ്ചിച്ചു...!!
വളരെ നല്ല വരികള്‍
ആശംസകള്‍