ഞാനും അവളും
പ്രണയത്തിലായിരുന്നു...,
എന്നോ ഒരിക്കല്‍ അവള്‍ എന്നില്‍ നിന്നും അകന്നു..,
എന്നെ തനിച്ചാക്കികൊണ്ട്
അവള്‍ മേഘങ്ങല്‍ക്കിടയിലേക്ക് പോയി,
അവള്‍ എന്‍റെ നെറുകയില്‍ നല്‍കിയ
എനിക്ക് അവളെക്കുറിച്ചുള്ള ഓര്‍മ....
ആ ഓര്‍മയില്‍ നിന്നും ഒളിച്ചോടാന്‍
ഞാന്‍ അഭയം കണ്ടത്
മദ്യശാലകളിലെ ഇരുട്ടായിരുന്നു...,
ഇന്ന് ഈ ഇരുട്ടും
എന്നിക്ക് അന്ന്യമാണ്......,
ഈ യാത്ര ഇനി എങ്ങോട്ട്....????

No comments:
Post a Comment