ഞാന്‍ ഒരു ധീരനാണ്....
ധീരതയോടെ ഞാന്‍ പറഞ്ഞ വാക്കുകള്‍ ജനം ചെവികൊണ്ടില്ല....അവര്‍ എന്നെ ദേശവിരോധി എന്ന് മുദ്രകുത്തി.. കൊന്നു കളയാന്‍ ദിവാന്‍ ഉത്തരവിട്ടു... എങ്കിലും അതിനു മുന്നില്‍ പതറാതെ ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു....
ജീവിച്ചിരിക്കുമ്പോള്‍ തോല്‍ക്കുന്നവനാണ് ധീരന്‍, മരിച്ചതിനു ശേഷം നിങ്ങളിലൂടെ ജീവിക്കുനവനും..നാളെ നിങ്ങള്‍ എന്നെ രക്തസാക്ഷി ആക്കും, എന്‍റെ പേരില്‍ ഒരു പ്രതിമ പണിതീര്‍ക്കും , അതിനു ചുറ്റും നിങ്ങള്‍ പൂകള്‍ വിതറും... എന്‍റെ വാക്കുകള്‍ ആയിരിക്കും വരാനിരിക്കുന്ന ജനതയുടെ ശബ്ദം......
ഇപ്പോള്‍ ഞാന്‍ അറിയുന്നു,
"ധീരന് എന്നും വെടിയുണ്ടതന്‍ മരണക്കാരണം...."
ഒരു വിപ്ലവകാരി

No comments:
Post a Comment