നിങ്ങള്‍ വായിച്ചില്ലെങ്ങില് എന്റെ അക്ഷരങ്ങള്‍ക്ക് ജീവനുണ്ടാകില്ല.
വായിക്കാതിരുന്നാല് അക്ഷരങ്ങളുടെ മരണമാണ്, എന്റെയും....!!!!
Friday, 3 May 2013
ഈ പുഷ്പം ഞാനായിരുന്നു. ഇലകൾ നിനക്കുള്ള പ്രണയലേഖനങ്ങളും, ഇതളുകൾ ചുംബനങ്ങളും, സുഗന്ധം പ്രണയവുമായിരുന്നു. പൂർണ്ണചന്ദ്രനെ സാക്ഷിനിർത്തി പുഴയുടെ ഗർഭപാത്രത്തിൽ നീ എന്നെ ഉപേക്ഷിച്ചപ്പോൾ എനിക്ക് നഷ്ടപ്പെട്ടത് ഒരു വസന്തമായിരുന്നു, പ്രണയമായിരുന്നു...!!!
No comments:
Post a Comment